Comment Section (ഓളം)

ഓളം Edit
    വരെ, തിര
    until, wave
(പര്യായം) ഭംഗം, വീചി, കല്ലോലം


Entries from Datuk Database

ഓളം1(നാമം):: കാറ്റുതട്ടിയും മറ്റും ജലാശയത്തിന്‍റെ മുകള്‍പ്പരപ്പില്‍ വെള്ളം പൊങ്ങിവരുന്നത്, അല, തിരെ
ഓളം1(നാമം):: (പരിഹാസാര്‍ഥത്തില്‍) ഇളക്കം, ബുദ്ധിക്കു സ്ഥിരതയില്ലായ്മ, കിറുക്ക്. (പ്ര.) ഓളമടിക്കുക, ഓളംതല്ലുക, ഓളംവെട്ടുക
ഓളം1(നാമം):: ഒഴുക്ക്
ഓളം1(നാമം):: ഭംഗി
ഓളം2(വ്യാകരണം):: വരെ, അത്രയും. ദ്രവ്യം, കാലം, പ്രകാരം, അളവ് മുതലായവ ഇത്ര എന്ന്) ഉദാ: കോട്ടയത്തോളം പോവുക, കാതോളം നീണ്ട, മൂവാണ്ടോളം കാത്തിരിക്കുക, എള്ളോളം സ്നേഹമില്ലാതിരിക്കുക

visit http://olam.in/ for details


comments powered by Disqus