സ്പൃക്ക് Edit
വിശേഷണം
(പദാന്ത്യ) സ്പര്‍ശിക്കുന്ന, ബാധിക്കുന്ന.
Touching, Affecting.
Base: Sanskrit
സ്പൃക്ക് Edit
വിശേഷണം
തുളയ്ക്കുന്ന.
Piercing.
Base: Sanskrit
സ്പൃക്ക Edit
നാമം (ഏകവചനം)
ജോനകപ്പുല്ല്.
Base: Sanskrit
More details: ഗന്ധഗുണത്താല്‍ സ്പര്‍ശിക്കപ്പെടുന്നത് എന്നര്‍ത്ഥം.
Entries from Datuk Database
സ്പൃക്ക്(വി. പദാന്ത്യ.):: സ്പര്‍ശിക്കുന്ന
സ്പൃക്ക്(വി. പദാന്ത്യ.):: ബാധിക്കുന്ന
സ്പൃക്ക്(വി. പദാന്ത്യ.):: തുളയ്ക്കുന്ന
visit http://olam.in/ for details