Comment Section (സര്‍വ്വലിംഗി)

സര്‍വ്വലിംഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പാഷണ്ഡന്‍‌, വൈദികധര്‍മ്മത്തിനു വിരുദ്ധമായ ആചാരാദികളോടു കൂടിയവന്‍‌ (ഒരു മതസ്ഥന്റെയും ചിഹ്നം പൂര്‍ണ്ണമായിട്ടില്ലാത്തവന്‍‌).
    Heretic.
Base: Sanskrit


comments powered by Disqus