മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിച്ഛിത്തി Edit
    വേര്‍പെടുത്തല്‍, മുറിക്കല്‍
    severance, cutting


Entries from Datuk Database

വിച്ഛിത്തി(നാമം):: വേര്‍പെടുത്തല്‍, വേര്‍പെടല്‍
വിച്ഛിത്തി(നാമം):: മുറിക്കല്‍, പൊട്ടിപ്പിളരല്‍, പിളര്‍പ്പ്
വിച്ഛിത്തി(നാമം):: തടസ്സപ്പെടല്‍, തടസ്സം, ഭംഗം
വിച്ഛിത്തി(നാമം):: ശരീരത്തില്‍ കുറിക്കൂട്ടുകൊണ്ടുണ്ടാക്കുന്ന അടയാളം
വിച്ഛിത്തി(നാമം):: പദ്യത്തിലെ വിരാമം
വിച്ഛിത്തി(നാമം):: നായികാശ്രിതങ്ങളായ അലങ്കാരങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ rumble, all over with, all time, അസ്ത്രജ്ഞ, പ്രവൃത്തിമാര്‍ഗ്ഗം


75411 Malayalam words
94618 English words
Hosted on DigitalOcean