മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചീക്ക Edit
    ചീഞ്ഞ
    rotten


ചീക്ക് Edit
    ചിരങ്ങ്, രോഗം, .


Entries from Datuk Database

ചീക്ക(നാമം):: ചവിണ്ട നെല്ല്, നനവുകൊണ്ടുകുതിര്‍ന്നു ചീത്തയായ നെല്ല്
ചീക്ക(നാമം):: മലം, അഴുക്ക്
ചീക്ക(നാമം):: ചിരങ്ങ്. ചീക്കനാറ്റം = അഴുകിയുണ്ടാകുന്ന ദുര്‍ഗന്ധം
ചീക്ക്1(നാമം):: ചിരങ്ങ്
ചീക്ക്1(നാമം):: മലവിസര്‍ജനം
ചീക്ക്1(നാമം):: ചീത്തയായത്
ചീക്ക്2(നാമം):: രോഗം, ദീനം
ചീക്ക്2(നാമം):: ആശുപത്രി
ചീക്ക(വിശേഷണം):: ചീഞ്ഞ, അഴുകിയ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ as good as gold, തീന്‍പണ്ടം, തെണ്‍, ദുഃഖം, വിനാശോന്മുഖ


75411 Malayalam words
94618 English words
Hosted on DigitalOcean