മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അകമല Edit
വിശേഷണം
    താമരയല്ലാത്ത, താമരയില്ലാത്ത.
Base: Sanskrit


അകമല Edit
നാമം
    താഴ്വര.
    Mountain pass, Valley.
More details: കൊല്ലവർഷം ആദ്യകാലം മുതൽ മലയാളഭാഷയിൽ നടപ്പുണ്ടായിരുന്ന വാക്കുകളിൽ പലതും ഇപ്പോൾ മലയാളത്തിൽ നടപ്പില്ല. ‘അകമല’ എന്ന ശബ്ദം കൊല്ലവർഷാരംഭത്തിൽ ഉണ്ടായ ഒരു ശിലാശാസനത്തിൽ കാണുന്നുണ്ട്.


Entries from Datuk Database

അകമല(നാമം):: മലയകം, മലയിടുക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ coroner, വിലോപം, അധരം, പ്രതിവചിക്കുക, പുറക്കടക്കാരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean